Top Storiesതലയ്ക്ക് മുകളില്‍ തോക്കുചൂണ്ടി ഒപ്പിടുവിക്കാനാകില്ല! തിടുക്കത്തിലോ, സമയപരിധി വച്ചോ, ഭീഷണിക്കു വഴങ്ങിയോ ദേശീയ താല്‍പര്യങ്ങളെ അടിയറ വയ്ക്കില്ല; വ്യാപാര കരാറില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് ബെര്‍ലിന്‍ ഗ്ലോബല്‍ ഡയലോഗില്‍ വ്യക്തമാക്കി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി വയ്ക്കില്ലെന്നും സൂചന?മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 9:01 PM IST